
snapchat-ൽ സൃഷ്ടിക്കുന്നു
സ്റ്റുഡിയോ ഇല്ലാതെ നിങ്ങളുടെ ആശയങ്ങൾക്ക് ജീവൻ നൽകുക. ഞങ്ങളുടെ ടൂളുകൾ നിങ്ങൾക്ക് ക്രിയാത്മകമാകുന്നത് എളുപ്പമാക്കുന്നു.
ചെറുതും ധീരവും പങ്കുവെക്കാവുന്നതും.
മൗലികതയെ സ്വീകരിക്കുക
കാരണം സ്പോട്ട്ലൈറ്റ് അതിന് പ്രതിഫലം നൽകുന്നു. നിങ്ങളുടെ സ്നാപ്പുകൾ നിങ്ങളുടേതാണെന്ന് വ്യക്തമാകുമ്പോൾ, അവ വേറിട്ടുനിൽക്കും. നിങ്ങളുടെ പ്രേക്ഷകരെ കണ്ടെത്താൻ ധീരമായ ആശയങ്ങൾ പരീക്ഷിക്കുക.
ബന്ധങ്ങൾ സ്ഥാപിക്കുക
ഓരോ കമന്റും പ്രതികരണവും മറുപടിയും ഒരു പെട്ടെന്നുള്ള കാഴ്ചയെ യഥാർത്ഥ ബന്ധമാക്കി മാറ്റുന്നു - ആളുകളെ തിരികെ കൊണ്ടുവരുന്ന തരം ബന്ധം.
ആത്മവിശ്വാസത്തോടെ സൃഷ്ടിക്കുക
വ്യക്തവും ആത്മവിശ്വാസമുള്ളതുമായ ഉള്ളടക്കം ഉണ്ടാക്കുക. ഇത് വെര്ട്ടിക്കലായി നിലനിർത്തുക, ചലിപ്പിക്കുക. നിങ്ങളുടെ സ്നാപ്പുകൾ ആധികാരികമെന്ന് തോന്നുമ്പോൾ, അവ ഒരുപാട് ദൂരം സഞ്ചരിക്കും.
ഏത് നിമിഷവും പങ്കിടുക
യഥാർത്ഥവും പൂർണ്ണമായും നിങ്ങളുടേതുമായ സ്റ്റോറികളിലൂടെ ഫോളോവേഴ്സിനെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കൂ

ആക്ഷനിൽ തുടങ്ങുക
ശ്രദ്ധ പിടിച്ചുപറ്റാൻ നിങ്ങൾക്ക് മുന്നിലുള്ളത് വളരെ ചെറിയൊരു അവസരമാണ്.

ഇത് നിങ്ങളുടേതാക്കുക
ജീവിതം ഉള്ളതുപോലെ കാണിക്കൂ - വേഗമുള്ള, സത്യസന്ധമായ ഒരു Snap ഹൃദയത്തിൽ തൊടും.
നിങ്ങളുടെ വ്യക്തിത്വം കാണിക്കൂ
നിങ്ങളുടെ വൈബ് കാണിക്കാൻ അടിക്കുറിപ്പുകൾ, സ്റ്റിക്കറുകൾ, ലെൻസുകൾ എന്നിവ ഉപയോഗിക്കൂ.
മികച്ച രീതിയിൽ പൂർത്തിയാക്കൂ
പ്രസക്തമായ ഒരു പ്രതിഫലനത്തോടെയോ മനസ്സിൽ പതിയുന്ന കാര്യത്തോടെയോ നിങ്ങളുടെ ദിവസം അവസാനിപ്പിക്കുക.
“നിങ്ങളുടെ ഉള്ളടക്കം സൗന്ദര്യാത്മകവും കുറ്റമറ്റതുമാക്കുന്നതിനെക്കുറിച്ച് രണ്ടുതവണ ചിന്തിക്കേണ്ട ആവശ്യമില്ലാത്ത ഒരേയൊരു പ്ലാറ്റ്ഫോമാണ് Snapchat - അത് ആധികാരികവും സ്വാഭാവികവും തത്സമയത്തും നിലനിർത്തുക, നിങ്ങൾ വളരും! സ്നാപ്പിനെ അദ്വിതീയമാക്കുന്ന എല്ലാ ടൂളുകൾ, ഫിൽട്ടറുകൾ, പോളുകൾ, ഫീച്ചറുകൾ എന്നിവ ഉപയോഗിക്കുക, പോസ്റ്റ് ചെയ്യുക.”
— ബ്രിഡ്ജെറ്റ് ഉഗാർട്ടെ • @bridgetteugarte

നിങ്ങളുടെ സ്നാപ്പുകൾ വേറിട്ടു നിർത്തുക

ക്യാപ്ഷനുകൾ ചേർക്കുക
നിങ്ങളുടെ ഉള്ളടക്കം വ്യക്തവും, ആകർഷകവും, ആക്സസ് ചെയ്യാവുന്നതുമാക്കാൻ ബ്ലാക്ക് ബാർ ക്യാപ്ഷനുകൾ ഉപയോഗിക്കുക.

ശബ്ദങ്ങളും വോയ്സ്ഓവറും ഉപയോഗിക്കുക
ട്രെൻഡിംഗ് ട്രാക്കുകളോ നിങ്ങളുടെ ശബ്ദമോ ഉപയോഗിച്ച് Snap-ന് ജീവൻ പകരൂ – വൈബ് സജ്ജീകരിക്കൂ, സ്റ്റോറി പറയൂ.
ലെൻസുകൾ പരീക്ഷിച്ചുനോക്കൂ
നിങ്ങളുടെ രൂപത്തെയോ ലോകത്തെയോ മാറ്റൂ - Snapchat-ഉം നിങ്ങളെപ്പോലുള്ള ക്രിയേറ്റർമാരും നിർമ്മിച്ച ലെൻസുകൾ കണ്ടെത്തൂ.
സ്റ്റോറി മറുപടികൾ ഉപയോഗിക്കുക
നിങ്ങളുടെ സ്റ്റോറികളോട് കമ്മ്യൂണിറ്റി പ്രതികരിക്കട്ടെ – സംഭാഷണങ്ങൾക്ക് തുടക്കമിടുക, യഥാർത്ഥ ബന്ധം കെട്ടിപ്പടുക്കുക.
നിങ്ങളുടെ പിന്തുണാ കേന്ദ്രങ്ങൾ
ഏറ്റവും പുതിയ ടിപ്പുകൾക്കും ഉറവിടങ്ങൾക്കുമായി @snapcreators-ൽ ഞങ്ങളെ പിന്തുടരുക
ക്രിയേറ്റർ സഹായ കേന്ദ്രം
നിങ്ങളുടെ ആശയങ്ങൾക്ക് ജീവൻ പകരാൻ സഹായിക്കുന്ന ഗൈഡുകളും പ്രചോദനവും — Snaps മുതൽ സ്റ്റോറികൾ വരെ.
Snapchat സഹായ കേന്ദ്രം
സൃഷ്ടികൾ എഡിറ്റ്, സേവ്, ഷെയർ ചെയ്യാൻ വേഗത്തിലുള്ള പരിഹാരങ്ങളും ആഴത്തിലുള്ള ഗൈഡുകളും കണ്ടെത്തൂ.